Mohanlal | നടൻ മോഹൻലാലിനെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങുകയാണ് ബിജെപി.

2019-01-14 16

നടൻ മോഹൻലാലിനെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങുകയാണ് ബിജെപി. തങ്ങൾ അധികാരത്തിൽ എത്തിയാൽ ലാലിനെ രാജ്യസഭയിൽ എത്തിക്കണം എന്ന ലക്ഷ്യം ബിജെപി സംസ്ഥാന നേതൃത്വത്തിനുണ്ട്. നിലവിൽ എം പിയായ നടൻ സുരേഷ്ഗോപി മുൻ ഡിജിപി ടി പി സെൻകുമാർ എന്നിവർ മത്സരിക്കാൻ ഇടഉള്ളവരുടെ പട്ടികയിൽ ഉണ്ട്. ഇതിലേക്കാണ് മോഹൻലാലിനെയും രാജ്യസഭയിൽ എത്തിക്കാൻ ബിജെപി കരുക്കൾ നീക്കുന്നത്. ശബരിമല യുവതി പ്രവേശനത്തിൽ ബിജെപിയും സംഘപരിവാർ സംഘടനകളും നടത്തിയ ഇടപെടലുകൾ മുൻനിർത്തിയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുകയെന്നും സൂചനകളുണ്ട്.

Videos similaires